1/4
ബൈബിൾ Bible Malayalam screenshot 0
ബൈബിൾ Bible Malayalam screenshot 1
ബൈബിൾ Bible Malayalam screenshot 2
ബൈബിൾ Bible Malayalam screenshot 3
ബൈബിൾ Bible Malayalam Icon

ബൈബിൾ Bible Malayalam

Lari's App
Trustable Ranking IconДоверенное
1K+Загрузки
24.5MBРазмер
Android Version Icon4.0.1 - 4.0.2+
Android версия
3.0(22-04-2020)Последняя версия
-
(0 Обзоры)
Age ratingPEGI-3
Скачать
ПодробностиОбзорыВерсииИнформация
1/4

Описание ബൈബിൾ Bible Malayalam

ക്രിസ്ത്യാനികളുടെയും യഹൂദരുടെയും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ. ഹീബ്രു ഭാഷയിലുള്ള പഴയനിയമം മാത്രമാണ് യഹൂദർക്ക് ബൈബിൾ. എന്നാൽ പഴയ നിയമവും പുതിയ നിയമവും ചേർന്നതാണ് ക്രിസ്ത്യാനികളുടെ ബൈബിൾ. ചെറിയ പുസ്തകം എന്നർത്ഥം വരുന്ന ബിബ്ലിയ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ബൈബിൾ എന്ന പദം പ്രയോഗത്തിലെത്തിയത്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ രേഖയായും ദൈവവചനമായുമൊക്കെയാണ് വിശ്വാസികൾ ബൈബിളിനെ കരുതിപ്പോരുന്നത്. എന്നാൽ ബൈബിളിനെ സാഹിത്യ സൃഷ്ടിയായോ ചരിത്ര രേഖയായോ സമീപിക്കുന്നവരുമുണ്ട്.


ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽ[2]ബൈബിൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന[3] ഗ്രന്ഥവും ഇതുതന്നെ. അഞ്ഞൂറ് കോടിയിലേറെ പ്രതികൾ പലഭാഷകളിലായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

The Bible is the holy book of the Christians yahudaruteyum. In the Old Testament of the Bible, Hebrew is the only language of the Jews. But the Christians in the Bible, the Old Testament and the New Testament. The term is derived from the Greek word in the Bible prayeagattilettiyat bibliya, meaning a small book. The relationship between God and man of faith, the Bible is considered daivavacanamayumeakkeyan rekhayayum. But the historical record of the Bible samipikkunnavarumunt literary creation.


The Bible is a book that has been translated into the most languages ​​in the world. 469 languages ​​[2] The Bible prasid'dhikrtamayittunt. The most virralikkappettirunna [3] the same book. Palabhasakalilayi hundred billion copies sold.


ബൈബിൾ Bible Malayalam - Версия 3.0

(22-04-2020)
Другие версии
Что новогоBible Malayalam

Отзывов и оценок пока нет! Чтобы стать первым, пожалуйста,

-
0 Reviews
5
4
3
2
1

ബൈബിൾ Bible Malayalam - Информация об APK

Версия APK: 3.0Пакет: com.larissa.biblemalayalan
Совместимость с Android: 4.0.1 - 4.0.2+ (Ice Cream Sandwich)
Разработчик:Lari's AppПолитика конфиденциальности:https://sites.google.com/view/larisappsprivacypolicy/p%C3%A1gina-inicialРазрешения:5
Название: ബൈബിൾ Bible MalayalamРазмер: 24.5 MBЗагрузки: 3Версия : 3.0Дата выпуска: 2021-04-24 11:42:18Минимальный размер экрана: SMALLПоддерживаемый процессор:
ID пакета: com.larissa.biblemalayalanПодпись SHA1: 8C:4C:4E:27:53:FD:71:F0:7F:36:32:21:35:BD:FF:F5:D7:3A:63:2BРазработчик (CN): LarissaОрганизация (O): LariРасположение (L): ItamarajuСтрана (C): 55Штат/город (ST): BahiaID пакета: com.larissa.biblemalayalanПодпись SHA1: 8C:4C:4E:27:53:FD:71:F0:7F:36:32:21:35:BD:FF:F5:D7:3A:63:2BРазработчик (CN): LarissaОрганизация (O): LariРасположение (L): ItamarajuСтрана (C): 55Штат/город (ST): Bahia

Последняя версия ബൈബിൾ Bible Malayalam

3.0Trust Icon Versions
22/4/2020
3 загрузки24.5 MB Размер
Скачать

Другие версии

1.0Trust Icon Versions
5/12/2018
3 загрузки5.5 MB Размер
Скачать
appcoins-gift
Игры с бонусамиВыиграйте еще больше наград!
больше